Biography of lord krishna quotes in malayalam
Biography of lord krishna quotes in malayalam language
Lord krishna!
ഭഗവദ്ഗീതയിലെ ഈ വചനങ്ങൾ നിങ്ങളെ മാറ്റിമറിക്കും
Samayam Malayalam | Updated: 23 Aug 2019, 11:38 am
Subscribe
മഹാഭാരതത്തിൻ്റെ ഭാഗമായ ഭഗവദ്ഗീതയിൽ 18 അധ്യായങ്ങളാണ് ഉള്ളത്.
പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണ് ഗീതയിൽ അവതരിപ്പിച്ചിട്ടുള്ളത്
കുരക്ഷേത്ര യുദ്ധത്തിലെ എതിരാളികളും തൻ്റെ ബന്ധുക്കളുമായ കൗരവ സൈന്യത്തെ കണ്ടപ്പോള്‍ അര്‍ജുനൻ്റെ മനസ് ചഞ്ചലപ്പെട്ടു.
Biography of lord krishna quotes in malayalam
ഈ സാഹചര്യത്തിൽ തേര്‍ തട്ടിൽ തളര്‍ന്നിരുന്ന അര്‍ജുനന് ഭഗവാൻ ശ്രീകൃഷ്ണന് ഉപദേശിച്ച നൽകിയ വചനങ്ങളാണ് ഗീതാസാരാംശം. ശ്രീകൃഷ്ണൻ അര്‍ജുനന് ഉപദേശിച്ചു നൽകിയ തത്വങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ ഉള്‍പ്പെടുത്തുകയാണെങ്കിൽ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
ഇവ ചുവടെ ചേര്‍ക്കുന്നു.
ഇന്ന് ശ്രീകൃഷ്ണജയന്തി; അമ്പാടിയാകാൻ ഒരുങ്ങി നാടും നഗരവും
ഗീതാധ്യാനം/ഗീതാമാഹാത്മ്യം
എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അ